Thu, 2 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UPI Transaction

ജൂ​​ണി​​ലെ യു​​പി​​ഐ ഇ​​ട​​പാ​​ടി​​ൽ ഇ​​ടി​​വ്

ന്യൂ​​ഡ​​ൽ​​ഹി: നാ​​ഷ​​ണ​​ൽ പേ​​മെ​​ന്‍റ്സ് കോ​​ർ​​പ​​റേ​​ഷ​​ൻ ഓ​​ഫ് ഇ​​ന്ത്യ (എ​​ൻ​​പി​​സി​​ഐ) പു​​റ​​ത്തു​​വി​​ട്ട ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ജൂ​​ണി​​ൽ ജ​​ന​​പ്രി​​യ ഡി​​ജി​​റ്റ​​ൽ ഇ​​ട​​പാ​​ട് സം​​വി​​ധാ​​ന​​മാ​​യ യു​​പി​​ഐ വ​​ഴി​​യു​​ള്ള ഇ​​ട​​പാ​​ടി​​ൽ കു​​റ​​വ്. മേ​​യി​​ൽ 29.9 ല​​ക്ഷം കോ​​ടി​​യെ​​ന്ന എ​​ക്കാ​​ല​​ത്തെ​​യും റി​​ക്കാ​​ർ​​ഡി​​ൽ​​നി​​ന്ന് ക​​ഴി​​ഞ്ഞ മാ​​സം 28.9 ല​​ക്ഷം കോ​​ടി​​യാ​​യി കു​​റ​​ഞ്ഞു.

ക​​ണ​​ക്കു​​ക​​ൾ പ്ര​​കാ​​രം ജൂ​​ണി​​ലെ യു​​പി​​ഐ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ എ​​ണ്ണം 22.72 ബി​​ല്യ​​ണ്‍ (2272 കോ​​ടി) ആ​​ണ്. ഇ​​ത് മേയ് മാ​​സ​​ത്തെ 23.2 ബി​​ല്യ​​ണേ​​ക്കാ​​ൾ (2320 കോ​​ടി) കു​​റ​​വാ​​ണ്.
മു​​ൻ വ​​ർ​​ഷം ഇ​​തേ മാ​​സ​​ത്തി​​ലെ 24.03 ല​​ക്ഷം കോ​​ടി രൂ​​പ​​യു​​മാ​​യി താ​​ര​​ത​​മ്യം ചെ​​യ്യു​​ന്പോ​​ൾ, ഈ ​​വ​​ർ​​ഷം ജൂ​​ണി​​ലെ ഇ​​ട​​പാ​​ടു​​ക​​ളു​​ടെ ആ​​കെ മൂ​​ല്യം 28.9 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​ണ്. വാ​​ർ​​ഷി​​കാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ഇ​​ത് 20 വ​​ള​​ർ​​ച്ച​​യാ​​ണ് രേ​​ഖ​​പ്പെ​​ടു​​ത്തു​​ന്ന​​ത്.

Latest News

Corehub Up